Chandragiri Melparamb

Wednesday, 5 September 2012

Chandragiri Club Melparamba

ഞങ്ങളെ കുറിച്ച് അല്പം ....

കാസറഗോഡ് ജില്ലയിലെ സാമുഹിക സാംസ്കാരിക കായിക മണ്ഡലങ്ങളില്‍ വിപ്ലവകാഹളം മുഴകി 22 വര്‍ഷത്തിലേക് കാലെടുത്ത്‌ വെച്ചിരികുകയാന്‍ ചന്ദ്രഗിരി ക്ലബ്‌ മേല്‍പറമ്പ്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് പ്രസിദ്ധമായ ചന്ദ്രഗിരി കോട്ടയെ തലോടി 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാനാജാതി മത ഭാഷ ഭുഷാദികളുടെ സാംസ്കാരിക പൈത്രുകങ്ങളുടെയും സംഗമഭൂമിയായ കാസറഗോഡ് ജില്ലയില്‍ മാറ്റ് സാംസ്കാരിക സംഘടനകളില്‍ നിന്നും വിഭിന്നമായി നേട്ടങ്ങളുടെ പട്ടികയാന്‍ ചന്ദ്രഗിരി ക്ലബ്‌ മേല്‍പറബിനുള്ളത്. 22 വര്‍ഷങ്ങള്‍ക് മുബ് നയബസാറില്‍ ടയറുകള്‍ കൂട്ടിയിട്ട റൂമില്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍ അന്നത്തെ ഒരുപറ്റം ചെറുപ്പകാര്‍ ഫുട്ബോളിനോടുള്ള അതിരുകവിഞ്ഞ സ്നേഹവും നാടിന്റെ സാംസ്കാരിക മാറ്റത്തിനും ഒരു സംഘടന ആവിശ്യം ഉണ്ടെന്ന തോനാല്‍ ചന്ദ്രഗിരി ക്ലബിന്‍ ജന്മം നല്‍കി. അന്ന്‍തൊട്ട് 22 വര്‍ഷകാലം സാമുഹിക സാംസ്‌കാരിക കലാകായിക ആരോഗ്യ രംഗത്ത് വന്‍ മുന്നേറ്റം തന്നെ കാഴ്ചവെക്കാന്‍ സാധിച്ചു.

സാംസ്കാരിക രംഗം: സാംസ്കാരിക പരിപാടി, വിദ്യഭ്യാസ ഉണമനത്തിന്‍ വേണ്ടിയുള്ള പരിപാടികള്‍, അധ്യപകരെ ആദരികല്‍, വിദ്യാര്‍ഥി അവാര്‍ഡ്, വിദ്യഭ്യാസ സെമിനാര്‍ തുടങ്ങിയവ മേല്‍പറമ്പിന്‍ സംഭാവന ചെയ്യാന്‍ സാധിച്ചു, ആരോഗ്യ ബോധവല്‍കരണ ക്ലസ്സുകള്‍, രക്തദാനം, ലഘുലേഘാ, സബുര്‍ണ്ണ ശൂചിത്വാ മേല്‍പറമ്പ് എന്നി പരപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്നു.

സാമുഹിക രംഗം : സാമുഹിക പ്രവര്‍ത്തനങ്ങള്‍കുള്ള അവാര്‍ഡ്, സമുഹത്തിന്റെ മുന്നേറ്റത്തിന്‍വേണ്ടിയുള്ള പ്രവര്‍ത്തനം, സാംസ്കാരിക നിലയത്തിന്നും മത്സ്യമാര്‍ക്കറ്റിനും ചന്ദ്രഗിരി സ്കൂളിന്റെ ശോചാനിയാവസ്ഥ. ഷിഫ് റ്റ് സമ്പ്രദായം മാറ്റുന്നതിനുള്ള പോരാട്ടം, എന്‍ഡോസള്‍ഫാന്‍ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച് സഹായ വിതരണം, നീര്‍ധനര്‍കുള്ള സഹായവും വീട്നിര്‍മ്മാണവും തുടങ്ങിയവ ചന്ദ്രഗിരി ക്ലബ്ബിന്റെ നേട്ടങ്ങളില്‍ ചിലത് മാത്രം.

കായിക രംഗം : കാസര്‍കോട് ജില്ലയില്‍ ത്തന്നെ അറിയപെടുന്ന പ്രഗല്‍ഭ ഫുട്ബോള്‍ ടീമിനെ വാര്‍ത്തെടുക്കാനും വളര്‍ന്ന്‍ വരുന്ന ഫൂബോള്‍ കളികാര്‍ക്ക് പരിശീലനം നല്‍കാനും ക്ലബിന്‍ സാധിച്ചു.
കാസര്‍കോടിനും അതിലുപരി കേരളത്തിന്റെ ജുനിയര്‍ ടീമിന്‍ വേണ്ടി കളിക്കാരെ സംഭാവന ച്ചെയാനും ചന്ദ്രഗിരി ക്ലബിന്‍ സാധിച്ചു,
കേരളോത്സവത്തില്‍ ചാമ്പ്യന്‍മാരയത് അതില്‍ ഒന്ന്‍ മാത്രമാണ്‍, മാറ്റ് കായിക മേഗലകളിലും ക്ലബിന്‍ തനതായ സ്ഥാനമാണുള്ളത്.

ഈ അവസരങ്ങളിലെല്ലാം ഞങ്ങളോട് സഹകരിച്ച എല്ലാവര്‍കും ക്ലബ്ബിന്റെ പേരില്‍ കൃതജ്ഞത അറിയികുന്നു. ഈ സംഘടനയുടെ മുന്നോടുള്ള പ്രവര്‍ത്തനങ്ങളില്‍ നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന്‍ വിനയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നു.
Share This :

Related Templates

No comments:

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Keral Clubs Listing - All Rights Reserved
Template Modify by Creating Website
Proudly powered by Blogger